പുതിയ tuition center ഇലെക്യുള്ള കാല്‍നട യാത്രയിലാണ് ഞാന്‍ ആദ്യമായ് നൌഷാധിനെ കാണുനത്.ഒരു കൂട്ടം പ്രാവുകളും കുഞ്ഞു നക്ഷത്ര മത്സ്യങ്ങളും ഉള്ള ഒരു petshop.ആമി എന 9 അം ക്ലാസ്സുകരിക്ക്യ് പ്രാവുകള്‍ ഒരു കൌതുകം ആഇരുനു .വിരിഞ്ഞു നിക്കുന്ന വാലും കറുത്ത പുള്ളികല്‍ ഉള്ളതുമായ ഒരുപാട് പ്രാവുകള്‍ അവടെ വസിച്ചു പോന്നു .ഒടുവില്‍ അച്ഛനെ കൊണ്ട് സമ്മതിപിച്ചു ഞാനും വാങ്ങി വെള്ളുപില്‍ കറുത്ത പുള്ളികല്‍ ഉള്ള ഒരു പ്രാവിനെ. പിന്നീട് നൌഷാദ വീടിലെ സ്ഥിരം സന്ദര്‍ശകന്‍ ആവുകയായിരുന്നു, പ്രാവിന് കൂടൊരുക്കാന്‍ , aquarium set ചെയ്യാന്‍ ഒകെ ... വരുമ്പോഴെല്ലാം ഹറാം ആഇറ്റ് പോലും വീടിലെ നായ കുട്ടിയോടോത് കളിക്യുകുന്നത് കാണുമ്പോള്‍ ആരധനക്യും അപ്പുറം ബഹുമാനം ആഇരുനു ആമിക്യു ആ മനുഷ്യനോട് .
ഒരു മതത്തിന്റ്റ് വിശ്വാസങ്ങളുടെ ചട്ടകൂടില്‍ ഒതുങ്ങുന്നതൈരുനില്ല നൌഷാധിന്റെ സഹജീവികളോടുള്ള സ്നേഹം .
പക്ഷികളെ കുറിച്ച് വാച്ചലാനകുമൈരുനു നൌഷാദ് .ഏറ്റവും വില കൂടിയ "pheasent" വരെ ഉണ്ടൈരുനു നൌഷാധിന്റെ കൈയ്യില്‍ .അധിന്‍റെ കൊത്ത് കൊണ്ട് കൈയ്യില്‍ 6 stitch ഇട്ടതും, ഒടുവില്‍ പൂച്ച കടിച്ചപോള്‍ അധിനെയും കൊണ്ട് ഡോക്ടറുടെ അടുതെക്യ് ഓടിയതുമായ ഒരു നൂറു കഥകള്‍ ഞാന്‍ കേട്ടിരിക്യുന്നു .
ഒരു സ്കൂള്‍ കുട്ടിയുടെ fascination അയി മാറുകയായിരുന്നു നൗഷാധും ആ പക്ഷികളും...
പെട്ടന്ന് ആണ് ഒരു ദിവസം നൌഷാദ് കട പൂട്ടി, കിളി കൂടുകള്‍ ഒഴിഞ്ഞു കിടന്നു .ദിവസവും tuition പോകുമ്പോള്‍ നോകുമൈരുനു ഞാന്‍ .ആരെയും കണ്ടില്ലവിടെ. പിന്നീടെപോഴോ അച്ഛന്‍ പറഞ്ഞറിഞ്ഞു. കടം കേറി നൌഷാദ് കട പൂട്ടി പൊയ് എന്‍. വിളിച്ചാല്‍ ഫോണ്‍ എടുക്കാരുമില്ല ത്രെ.
നൌഷാദ് ഇന്ന് എവിടെയാണ് എന്ന് അറിയില്ല . ആ petshop ഇന് പകരം അവടെ ഇന്ന് ഒരു furniture shop തല ഉയര്‍ത്തി നില്‍ക്കുന്നു... എന്റെ വീടിലെ പ്രാവും പൂച്ച പിടിച്ചു അകാല ചരമം പ്രാപിചൂ.
എങ്കിലും ആ പ്രാവിന്‍ കൂട് ഇന്നും നില്കുന്നു ഒരു ഓര്‍മപെടുത്തല്‍ പോലേ ...നൌഷധിനെയും ആ പ്രാവുകളെയും ഒര്മിപിച്ചുകൊണ്ട്...