Thursday, April 26, 2012 | By: Anamika

നൌഷാധിന്റ്റെ പ്രാവുകള്‍

പുതിയ   tuition center  ഇലെക്യുള്ള   കാല്‍നട യാത്രയിലാണ്   ഞാന്‍ ആദ്യമായ്   നൌഷാധിനെ കാണുനത്.ഒരു  കൂട്ടം  പ്രാവുകളും കുഞ്ഞു  നക്ഷത്ര മത്സ്യങ്ങളും  ഉള്ള   ഒരു  petshop.ആമി  എന   9 അം   ക്ലാസ്സുകരിക്ക്യ്‌  പ്രാവുകള്‍  ഒരു  കൌതുകം ആഇരുനു .വിരിഞ്ഞു  നിക്കുന്ന   വാലും  കറുത്ത  പുള്ളികല്‍  ഉള്ളതുമായ   ഒരുപാട്  പ്രാവുകള്‍ അവടെ  വസിച്ചു  പോന്നു .ഒടുവില്‍  അച്ഛനെ  കൊണ്ട്  സമ്മതിപിച്ചു ഞാനും  വാങ്ങി  വെള്ളുപില്‍  കറുത്ത  പുള്ളികല്‍ ഉള്ള ഒരു  പ്രാവിനെ. പിന്നീട്  നൌഷാദ   വീടിലെ  സ്ഥിരം  സന്ദര്‍ശകന്‍ ആവുകയായിരുന്നു, പ്രാവിന്   കൂടൊരുക്കാന്‍ , aquarium set ചെയ്യാന്‍ ഒകെ ... വരുമ്പോഴെല്ലാം  ഹറാം ആഇറ്റ്  പോലും   വീടിലെ  നായ  കുട്ടിയോടോത്   കളിക്യുകുന്നത്   കാണുമ്പോള്‍  ആരധനക്യും അപ്പുറം  ബഹുമാനം ആഇരുനു  ആമിക്യു  ആ   മനുഷ്യനോട് .

ഒരു  മതത്തിന്റ്റ് വിശ്വാസങ്ങളുടെ  ചട്ടകൂടില്‍   ഒതുങ്ങുന്നതൈരുനില്ല  നൌഷാധിന്റെ സഹജീവികളോടുള്ള സ്നേഹം .

പക്ഷികളെ   കുറിച്ച്   വാച്ചലാനകുമൈരുനു  നൌഷാദ് .ഏറ്റവും  വില   കൂടിയ   "pheasent" വരെ  ഉണ്ടൈരുനു  നൌഷാധിന്റെ  കൈയ്യില്‍ .അധിന്‍റെ  കൊത്ത്   കൊണ്ട്  കൈയ്യില്‍  6 stitch ഇട്ടതും, ഒടുവില്‍  പൂച്ച   കടിച്ചപോള്‍  അധിനെയും  കൊണ്ട്  ഡോക്ടറുടെ  അടുതെക്യ്  ഓടിയതുമായ   ഒരു  നൂറു  കഥകള്‍  ഞാന്‍  കേട്ടിരിക്യുന്നു .
ഒരു  സ്കൂള്‍ കുട്ടിയുടെ   fascination അയി  മാറുകയായിരുന്നു  നൗഷാധും  ആ  പക്ഷികളും...



പെട്ടന്ന്   ആണ് ഒരു  ദിവസം  നൌഷാദ്  കട  പൂട്ടി, കിളി കൂടുകള്‍  ഒഴിഞ്ഞു  കിടന്നു .ദിവസവും  tuition പോകുമ്പോള്‍  നോകുമൈരുനു  ഞാന്‍ .ആരെയും  കണ്ടില്ലവിടെ. പിന്നീടെപോഴോ  അച്ഛന്‍  പറഞ്ഞറിഞ്ഞു. കടം  കേറി  നൌഷാദ്  കട  പൂട്ടി  പൊയ്   എന്‍. വിളിച്ചാല്‍  ഫോണ്‍ എടുക്കാരുമില്ല ത്രെ.

നൌഷാദ് ഇന്ന്   എവിടെയാണ്  എന്ന്   അറിയില്ല . ആ  petshop ഇന്   പകരം  അവടെ  ഇന്ന്  ഒരു  furniture shop തല ഉയര്‍ത്തി  നില്‍ക്കുന്നു... എന്റെ  വീടിലെ  പ്രാവും പൂച്ച പിടിച്ചു  അകാല  ചരമം   പ്രാപിചൂ.

എങ്കിലും  ആ  പ്രാവിന്‍ കൂട്  ഇന്നും  നില്കുന്നു  ഒരു  ഓര്‍മപെടുത്തല്‍  പോലേ ...നൌഷധിനെയും  ആ  പ്രാവുകളെയും  ഒര്മിപിച്ചുകൊണ്ട്‌...
Friday, April 20, 2012 | By: Anamika

ആമി വളര്‍ന്നില്ലേ??

ആമി!!!! ഓടിക്കോ...!!!ഇനി അനുവാണ് പോലിസ്!!!.
കല്യാണ വീട്ടിലേക്കു ഉള്ള യാത്രയില്‍ എനിക്ക് sentiയും nostalgiyaയും ഒക്കെ വരാന്‍ തുടങ്ങി...ഓടിമറഞ്ഞ കുട്ടികാലം...ഞാനും ഒരു veedu നിറച്ചു cousinsഉം ഒരുമിച്ചു ഉണ്ടായിരുന്ന ദിനങ്ങള്‍.
അവധികാലം കഴിഞ്ഞു എല്ലാരും പോയപ്പോ ഞാനും അച്ചും മാത്രമായ്.നംബീശന്റെ പറമ്പില്‍ നിന്നു വീഴ്ത്തിയ മാങ്ങയും അടുക്കളയില്‍ നിന്നു അമ്മമ്മ കാണാതെ മുക്കിയ ഉപ്പും mix ചെയ്തു അച്ചാര്‍ തട്ടുകയായിരുന്നു ഞങ്ങള്‍.അച്ചാര്‍ കിക്ക് ആയെന്നു തോന്നുന്നു.അച്ചു senti അടിക്കാന്‍ തുടങ്ങി."ഡാ ഇനി നമ്മള്‍ എല്ലാരും എന്നാ വരിക?ആര്‍ക്കും നമ്മളെ ഓര്‍മ ഇണ്ടാവില്ല. പുളിക്കുന്ന മാങ്ങാ കടിച്ചുകൊണ്ട് ഞാന്‍ നെടുവീര്‍പിട്ടു.തേങ്ങ വീഴാന്‍ കാത്തു നിന്ന മോങ്ങല്‍ fame പട്ടിയെ പോലെ ഞാന്‍ വികാരഭാരിതയായി."അതേയ് ഡാ,ഏട്ടന്മാരെല്ലാം  ഇപ്പൊ collegഇല്‍ ,എല്ലാരും busyഅയി. ഇനി കൊറേ വര്ഷം കഴിയുംബ്ലക്കും എല്ലാരും നമ്മളെ ഒക്കെ മറന്നിടുന്ടവും ലെ?അപ്പോഴും നമ്മള്‍ മാത്രം മാറില്ല.എത്ര വലുതായാലും നംബീശന്റെ പറമ്പില്‍ നിന്നു തന്നെ മാങ്ങ വീഴ്ത്തുമെന്നു അന്ന് ഞങ്ങള്‍ പ്രതിഞ്ഞ എടുത്തു .
അച്ചു,"നീ ആലോയ്ച്ച്‌ നോക്ക്,കൊറേ വര്ഷം കഴിഞ്ഞു ജോലി ഒക്കെ കിട്ടി വല്യ ആളായി മനുവേട്ടന്‍ നാട്ടില്‍ വരും,അപ്പൊ നമ്മള്‍ ഈ മതിലിന്റെ അവിടെ കളിക്കയരിക്കും.തറവാട്ടിലേക്കുള്ള വഴി അറിയാതെ ഏട്ടന്‍ നമ്മളോട്  ചോയ്ക്കും,"excuse me,ഈ പുതുക്കുടി തറവാടിലെക്കുള്ള വഴി???one mr.രമേട്ടനാ ഇപ്പൊ അവടെ താമസിക്കുന്നെ(കക്ഷി അച്ചുവിന്റെ പിതാശ്രീയാണ്)."അപ്പൊ നമ്മള്‍ ചോയ്ക്കും ഹേ മനുവേട്ടാ ഞങ്ങളെ മനസ്സിലായില്ലേ എന്ന്.bulb കത്താതെ നിക്കുന്ന മനുവേട്ടനെ നമ്മള്‍ wonderഅടിപ്പിക്കുന്നു."മനുവേട്ടാ ഇത് ഞങ്ങളാ അച്ചും ആമിം !!!!

രാഹുലേട്ടന്‍ out!!!യേ!! രഹുലേട്ടന്‍ outആയെ കുഉയ് !!!


flashbackഅടിച്ചു ഞാന്‍ ക്ഷീണിച്ചു.നാളെ അനു ചേച്ചിയുടെ കല്യാണമാണ്.അന്ന് മങ്ങേം കടിച്ച നടന് ഞാന്‍ enggineering studentഉം.internal exam തിരക്ക് കാരണം preവിവാഹ കലാപരിപാടിയില്ലോന്നും കൂടാനും എനിക്ക് പറ്റിയില്ല.ഇന്ന് എല്ലാരേം കാണാലോ.
അനുചേച്ചിടെ വീടെത്തി.ആ വീടിനു പുറകിലായി ആമിയും അച്ചുവുമൊക്കെ കളിച്ചു വളര്‍ന തറവാട് തലയുയര്‍ത്തി നില്‍ക്കുന്നുടായിരുന്നു..concrete ഇട്ടു നീട്ടിയും കുറുക്കിയും അതിന്റെ മുഖചായ തന്നെ മാറിയിരിക്കുന്നു.തറവാട് ഇന്ന് നഗരത്തിലെ പ്രമുഖ bakeri കളിലേക്ക് bread ഉം bun ഉം  supply ചെയ്യുന്ന ഒരു bakehouse അയി makeover നടത്തി.പഴേ വീടും sentiments ഉം പറഞ്ഞിരുന്നാല്‍ നമ്മുക്കെന്താ ലാഭം എന്ന് partition സമയത്ത് ആരോ പറയുന്നത് കേട്ടിടുണ്ട്.
   കല്യാണ വീടിന്റെ എല്ലാ ബഹളങ്ങലുമായ് VIPs photosession നില്‍ക്കുന്ന പോലെ അനുചെചിയും കൊറേ അമ്മായ്മാരും .അച്ചു എന്നെ കണ്ടപാടെ ഓടി വന്നു.പാവം entrance coaching ഉം tuition ഉം ഒക്കെ അയി അവനു  ജീവിതം മടുത്ത ഒരു expression.
  ദാസനും വിജയനും പോലെ ഞങ്ങള്‍ ഒരുമിച്ചു തേരാപാരാ നടക്കാന്‍ തുടങ്ങി.rahul ഏട്ടന്‍ വന്നിടുണ്ട് എന്ന്  അചൂ  പറഞ്ഞപോഴാ അറിഞ്ഞത്.മുകളിലെ മുറിയില്‍ ലാപ്ടോപ് ല  കുത്തി ഇരിക്കുനത് കണ്ടു ഞാന്‍ അലറി  "രഹുലെട്ടാ !!"  
"why are you yelling aami??"
"അല്ല ഞാന്‍ ഏട്ടനെ കണ്ട  excitementil...."
"grow up aami ,you are not a kid anymore"
"hmm ok iam sorry"

പിന്നെ  കൊറേ  cliched 'how are you','how is life' ഇനോടുവില്‍  ഞാന്‍ വീണ്ടും തൊടങ്ങി
"നമ്മുക്ക്   cricket കളിക്ക്യാന്‍ പോവാം??വരൂ  എത്ര  കാലായി"
പിന്നെയങ്ങോട്ട്  1 മണിക്കൂര്‍ lecture ആഇരുനു .

"what has come over you??can't you see i am working,iam a gorwn up man for god's sake!! [:O]
do you expect me to play??and look at you ,you are an enggineering student,grow up aami ..blah blah "


അച്ചു എന്നെ അവിടുന്ന്  വലിച്ചോണ്ട്  പോവൈരുനു വയറു നിറച്ചു കേട്ടത്  കൊണ്ട് പിന്നെ ഞാനും അച്ചുവും മിണ്ടാതെ ഒരു കസേരയില്‍ പൊയ് ഇരുന്നു.
കൊറേ നേരമായ്  ഒരു  sherwani ഇട്ട  പയ്യന്‍സ് തലങ്ങും വിലങ്ങും നടക്കുനതു ഞങ്ങള്‍ കണ്ടത്.ഏതാണീ സുന്ദരന്‍ എന്ന വോന്ടെര്‍ അടിച്ചു ഇരിക്യെ പുള്ളി എന്റെ അടുത്ത്  വന്നു
"ആമി !!!"
(ഞാന്‍ അപ്പോഴും wonder state ഇല്  തന്നെ )

"ഡീ മനു ആണ് "
ഞാന്‍ വാ പൊളിച്ചു നിക്കുനത്  കണ്ടു അച്ചുവും മനുവേട്ടനും കൊറേ ചിരിച്ചു .(സമ്മതിച്ചു മാഷെ കാലം ഒരുപാട് കടന്നു പൊയരിക്യുനു ,അച്ചുവിന്റെ പഴേ ത്യലോഗ്
വെറും പൊള്ളയായ വാക്കുകള്‍ അയി എന്ന കാലം തെളിയിചിരിക്യുന്നു ,മനുവേട്ടന്‍ മറന്നിട്ടില്ല)
****************************************
നീണ്ട  തിരിചിലുകൊല്‍കൊടുവില്‍ കഴിഞ്ഞ ആഴ്ച  ഞാന്‍ മനുവേട്ടനെ  facebook ഇല് കണ്ടെത്തി . chat ഹിസ്റ്ററി ഇല്  ഇപ്പോഴും കിടപ്പുണ്ട് .
anamika:manuetta!!
manoj: im at office,kinda busy, aami ttyl!!


ആമി വളര്നിടില്ല ,ഇനി വളര്നാലും ഒരുപക്ഷെ ഇവര്കൊപ്പം എത്തില്ല .....